ഒ.ചന്തു മേനോന്‍ ചരമ ദിനം

>> Monday, September 7, 2009

ഒ.ചന്തു മേനോന്‍ ചരമ ദിനം - സപ്തംബര്‍ 7
ഒയ്യാരത്ത് ചന്തു മേനോന്‍(1847-1900). മലയാളത്തിലെ ലക്ഷണമൊത്ത ആദ്യകാല നോവല്‍, ഇന്ദുലേഖ, 1889 ഇല്‍ രചിച്ചു.ഇദ്ദേഹത്തിന് തന്റെ രണ്ടാമത്തെ നോവലായ ശാരദ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.

നായര്‍-നമ്പൂതിരി സമുദായത്തിലെ മരുമക്കത്തായവും, ജാതിവ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദാ‍യച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്‍കാല നോവലുകളെ ഒരു വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു. മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകള്‍ ചന്ദുമേനോനെ അനുകരിച്ച് സാമൂഹിക വിഷയങ്ങള്‍ തങ്ങളുടെ നോവലുകളിലൂടെ പ്രതിപാദിച്ചു

1 അഭിപ്രായ(ങ്ങള്‍):

vijayan larva October 17, 2009 at 1:14 PM  

pl furnish the address and phone nos.of teachers &staff.

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP