ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം
>> Wednesday, June 16, 2010
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കളില്‍ ലൈബ്രറി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം, 2009-10 വര്‍ഷത്തെ എല്‍.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, സ്കൂള്‍ മേനേജര്‍ അനുവദിച്ച പത്രത്തിന്റെ സമര്‍പ്പണം എന്നിവ 2010 ജൂണ്‍ 18 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് സ്കൂളില്‍ നടക്കുന്നു.
കാര്യപരിപാടി
സ്വാഗതം : ശ്രീ. വി.രവീന്ദ്രന്‍ (ഹെഡ്മാസ്റ്റര്‍)
ആധ്യക്ഷ്യം : ശ്രീ. കെ.കെ.നാരായണന്‍ (പ്രസിഡണ്ട്, പി.ടി.എ)
ഉദ്ഘാടനം : ശ്രീമതി എ.എ.സുപ്രഭ ടീച്ചര്‍ (പ്രസിഡണ്ട്, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്)
എല്‍.എസ്.എസ് ജേതാക്കളെ അനുമോദിക്കല്‍ : ശ്രീ. ബി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (വാര്‍ഡ് അംഗം)
പത്രസമര്‍പ്പണം : ശ്രീ. കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (സ്കൂള്‍ മാനേജര്‍)
കൃതജ്ഞത : ശ്രീമതി വി.പി.ശാന്ത (സ്റ്റാഫ് സെക്രട്ടറി)


0 അഭിപ്രായ(ങ്ങള്‍):
Post a Comment