അനുമോദിച്ചു

>> Thursday, June 16, 2011

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 'എ പ്ലസ്' നേടിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍, ഏഴാം ക്ലാസില്‍ എല്ലാ വിഷയത്തിലും 'എ' ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍, സ്പോര്‍ട്സ് സ്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി. സ്കൂള്‍ പി.ടി.യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എ.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍ അധ്യക്ഷനായിരുന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് സഞ്ജയ് കൊഴുക്കല്ലൂര്‍, വി.പി.ശാന്ത, അഭിന.എം.ധരന്‍, പി.എം.ആതിര എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

1 അഭിപ്രായ(ങ്ങള്‍):

ജനാര്‍ദ്ദനന്‍.സി.എം June 16, 2011 at 10:26 PM  

എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും! ശുഭാശംസകളും!!

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP