ലോക ഓസോണ്‍ ദിനം -സപ്തംബര്‍ 16
>> Thursday, September 15, 2011
ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ക്ലബങ്ങള്‍ക്ക് ബാഡ്ജ് വിരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവിധ ക്ലാസുകളില്‍ ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗം നടത്തി. കെ.കെ.അബ്ദുള്‍സലാം മാസ്റ്റര്‍, ഇ.കെ.മോഹന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



1 അഭിപ്രായ(ങ്ങള്‍):
ആ സാധനം ഇപ്പൊഴും ഉണ്ടോ ?
ഈ ഓസോണ്‍ പാളി എന്ന് പണ്ട് പഠിച്ച സാധനം
Post a Comment