ശാസ്ത്രമേള 2011
>> Tuesday, October 4, 2011
ഈ വര്‍ഷം മുതല്‍ ഉപജില്ല മുതല്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മത്സരങ്ങളുടെ രേജിസ്ട്രഷനും റിസല്‍റ്റ് തയ്യാറാക്കലും ഐ.ടി.അറ്റ് സ്കൂള്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നടത്തേണ്ടത്. ഉപജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കേണ്ടാതാണ്. ഉപജില്ലാ മത്സരങ്ങള്‍ തുടങ്ങുന്നതിനുമുമ്പേ റജിസ്ട്രേഷന്‍ പൂര്‍ ത്തിയാക്കെണ്ടാതാണ്. www.schoolsasthrolsavam.in എന്ന സൈറ്റില്‍ റജിസ്ട്രേഷന്‍ നടത്താം.
സര്‍ക്കുലര്‍
സര്‍ക്കുലര്‍


0 അഭിപ്രായ(ങ്ങള്‍):
Post a Comment