അനുമോദിച്ചു

>> Friday, January 13, 2012


കലാ കായിക പ്രവൃത്തിപരിചയ മേളകളില്‍ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ പൂര്‍വ വിദ്യാര്‍ത്ഥി ആര്‍ ശ്രീലക്ഷ്മിയെയും പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.വസന്ത ഉദ്ഘാടനവും ഉപഹാരവിതരണവും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റീന പൂരണംകണ്ടി അധ്യക്ഷയായിരുന്നു. അനസ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സഞ്ജയ് കൊഴുക്കല്ലൂര്‍, എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ കെ.ഷിജി, വി.പി.ശാന്ത ടീച്ചര്‍, സ്കൂള്‍ ലീഡര്‍ അക്ഷയ് കുമാര്‍ ജി.എസ്, എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP