അനുമോദിച്ചു

>> Saturday, July 21, 2012

കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്കൂളില്‍ ഏഴാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികളെയും യു.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികളെയും സ്പോര്‍ട്സ് സ്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിയെയും  പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും  പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.പി. മിനി ഉദ്ഘാടനവും ഉപഹാരവിതരണവും നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ. റീന അദ്ധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സഞ്ജയ് കൊഴുക്കല്ലൂര്‍, വി.പി.ശാന്ത, എന്നിവര്‍ സംസാരിച്ചു.
ഹെഡ് മാസ്റ്റര്‍ വി. രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ലതാകുമാരി നന്ദിയും പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP