അനുമോദന യോഗം

>> Thursday, December 13, 2012


അനുമോദന യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശാന്ത കുറ്റിയില്‍ ഉദ്ഘാടനം ചെയ്യുന്നു 
സംസ്ഥാന സാമൂഹ്യശാസ്ത്രമേളയില്‍ യു.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് നേടിയ ദേവ്ദര്‍ശന്‍.എം, ജില്ലാ പ്രവൃത്തി പരിചയമേളയില്‍ എല്‍.പി.വിഭാഗം പനയോല ഉല്പന്ന നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനം നേടിയ ദിലാര.സി.കെ, ജില്ലാ പ്രവൃത്തി പരിചയമേളയില്‍ യു.പി.വിഭാഗം ഈറ-മുള ഉല്പന്ന നിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനം നേടിയ വര്‍ഷലത.ആര്‍.പി എന്നീ വിദ്യാര്‍ത്ഥികളെ പി.ടി..യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.


ദേവ്ദര്‍ശന്‍.എം
സാമൂഹ്യശാസ്ത്ര മേളയില്‍ യു.പി. വിഭാഗം പ്രസംഗത്തില്‍ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം. സംസ്ഥാനതലത്തില്‍ എ ഗ്രേഡ്. സബ് ജില്ലാ കലോത്സവത്തില്‍ മലയാളം പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലല്‍, മോണോ ആക്ട് എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം


ദിലാര.സി.കെ
പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി. വിഭാഗം പനയോല ഉല്പന്ന നിര്‍മ്മാണത്തില്‍ സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം. സബ് ജില്ലാ കലോത്സവത്തില്‍ ലളിതഗാനം, മാപ്പിളപ്പാട്ട് മോണോ ആക്ട് എന്നിവയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം


വര്‍ഷലത.ആര്‍.പി
പ്രവൃത്തിപരിചയ മേളയില്‍ യു..പിവിഭാഗം ഈറ-മുള ഉല്പന്ന നിര്‍മ്മാണത്തില്‍ സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനംജില്ലാ തലത്തില്‍ മൂന്നാം സ്ഥാനം.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP