വോളിബോള്‍- കെ.ജി.എം.എസ്.യു.പി.സ്കൂളിന് ഇരട്ടക്കിരീടം
>> Saturday, February 9, 2013
മേലടി ഉപജില്ലയിലെ യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ വോളീബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും കെ.ജി.എം.എസ്.യു.പിസ്കൂള്‍ ഒന്നാം സ്ഥാനം നേടി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കോച്ച് കെ.കെ.അബ്ദുള്‍സലാം മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍.
0 അഭിപ്രായ(ങ്ങള്):
Post a Comment