കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

>> Monday, September 21, 2009

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ചരമദിനം (സപ്തംബര്‍ 22):
മലയാള ഗദ്യ വികാസത്തിന് ശ്രേഷ്ഠമായ സംഭാവന നല്കിയ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സാഹിത്യ സാര്‍വഭൌമന്‍ എന്നറിയപ്പെട്ടു.
1845 ഫെബ്രുവരി 19 ന്ചങ്ങനാശ്ശേരി ലക്ഷ്മീപുരത്ത് കൊട്ടാരത്തില് ദേവിയമ്മ തമ്പുരാട്ടിയുടെയും തളിപ്പറമ്പ് മുല്ലപ്പള്ളി നാരായണന് നമ്പൂതിരിയുടെയും മകനായാണ് കേരളവര്‍മ്മ ജനിച്ചത്. ആട്ടക്കഥകള്‍ രചിച്ചുകൊണ്ടാണ് കേരളവര്‍മ്മ സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ഹനുമദുദ്ഭവം, മത്സ്യ വല്ലഭവിജയം, പ്രലംഭവധം, ധ്രുവചരിതം, പരശുരാമവിജയം എന്നിവയാണ് അവയില്‍ പ്രധാനം.മയൂര സന്ദേശം 1893ലാണ് അദ്ദേഹം രചിച്ചത്. 1914 ല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അന്തരിച്ചു.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP