മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം

>> Wednesday, October 14, 2009


മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സ്കൂള്‍ ബാലകലോത്സവം, അറബിക് കലോത്സവം എന്നിവ ഒക്ടോബര്‍ 13,14 തിയ്യതികളിലായി വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി.സ്ക്കൂളിുല്‍ വെച്ച് നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ബാലകലോത്സവത്തില്‍ മേപ്പയൂര്‍ എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും വി.ഇ.എം.യു.പി സ്കൂല്‍ രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവത്തില്‍ നിടുമ്പൊയില്‍ എം.എല്.പി.സ്കൂള്‍ ഒന്നാം സ്ഥാനവും വി.ഇ.എം.യു.പിസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ.കുഞ്ഞിരാമന്‍ സമ്മാനദാനം നിര്വ്വഹിച്ചു.
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍
ബാലകലോത്സവം
സംഘഗാനം - ഒന്നാം സ്ഥാനം എ.ഗ്രേഡ്
ആരതി.ഇ, സ്നേഹസുരേഷ്, അസ്ന.സി.കെ, പുണ്യ.ആര്‍, ഹാദിയ.കെ.എം, അഷിത.കെ.കെ, മിന്‍ഹ.എ.എസ്
പ്രസംഗം- മലയാളം രണ്ടാം സ്ഥാനം - എ ഗ്രേഡ്
യദു ചന്ദ്രന്‍
കടങ്കഥ - രണ്ടാം സ്ഥാനം - ബി.ഗ്രേഡ്
ഗോപിക.ഇ.ടി
മാപ്പിളപ്പാട്ട് - മൂന്നാം സ്ഥാനം - എ ഗ്രേഡ്
അയ്മന്‍ - എം.എ
ലളിതഗാനം - ബി ഗ്രേഡ്
ആരതി.ഇ.
മലയാളപദ്യം - ബി ഗ്രേഡ്
വിഷ്ണുദേവ്.കെ.
ചിത്രരചന - പെന്‍സില്‍ - സി.ഗ്രേഡ്
ചിത്രാദേവി.ജി
കഥാകഥനം - സി ഗ്രേഡ്
ഗോപിക .ഇ.ടി.
അറബിക് കലോത്സവം
ക്വിസ്- മൂന്നാം സ്ഥാനം - എ.ഗ്രേഡ്
ഫായിസ്.പി.കെ
ഖുര്‍-ആന്‍ പാരായണം- എ.ഗ്രേഡ്
അയ്മന്‍. എം.എ
സംഘഗാനം - ബി.ഗ്രേഡ്
അയ്മന്‍.എം.എ, മുവഹിദ് സാനി, ഷബാന.പി.സി, മുഫീദ.എന്‍.പി, ഹാദിയ.കെ​.എം.
കഥ പറയല്‍- സി.ഗ്രേഡ്
ഷബാന.പി.സി.
അറബി ഗാനം- സി ഗ്രേഡ്
അയ്മന്‍. എം.എ.

1 അഭിപ്രായ(ങ്ങള്‍):

Anonymous October 14, 2009 at 8:29 PM  

vijayikalkku abhinandanagal

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP