സംഗീതആല്‍ബം പ്രകാശനം ചെയ്തു.

>> Tuesday, December 15, 2009


മേലടി ബി.ആര്‍.സിക്കു കീഴിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ രചിച്ച് ആലപിച്ച  ' സ്വപ്നഗീതങ്ങള്‍ ' എന്ന സംഗീതആല്‍ബത്തിന്റെ പ്രകാശനം കൊഴുക്കല്ലൂര്‍.കെ.ജി.എം.എസ് യൂ.പി.സ്കൂളില്‍ കൈരളി പട്ടുറുമാല്‍ ജേതാവ് അജയന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍ ഏറ്റുവാങ്ങി.മേലടി എ.., .അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാജീവന്‍ അദ്ധ്യ ക്ഷനായിരുന്നു. ബി.പി., കെ.കെ. രതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുട്ടികളുടെ സംസ്ഥാന ഫിലിം ഫെസ്റ്റിവലില്‍ ഗ്രാഫിക്സ് ഏന്‍ഡ് ആനിമേഷനില്‍ അവാര്‍ഡ് ജേതാക്കളായ എന്‍.സത്യ ന്‍, രൂപേഷ് ഭാസ്കര്‍, സംഗീതആല്‍ബത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഉപഹാരവിതരണവും ഇതോടൊപ്പം നടന്നു.സഞ്ജയ് കൊഴുക്കല്ലൂര്‍, ജയരാജന്‍ വടക്കയില്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി.ശാന്ത നന്ദിയും പറഞ്ഞു. 
കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍.   Click Here

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP