സ്വാഗത സംഘം രൂപീകരിച്ചു.
>> Tuesday, February 2, 2010
കൊഴുക്കല്ലുര്‍.കെ.ജി.എം.എസ്. യു.പി.സ്കൂള്‍ നൂറ്റിഅഞ്ചാം വാര്‍ഷികാഘോഷ സ്വാഗത സംഘം രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ.നാരായണന്‍ അധ്യക്ഷനായിരുന്നു. ബി.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി.ബാലന്‍ മാസ്റ്റര്‍, എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍, രാജീവന്‍ ആയടത്തില്‍, ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, വി രവീന്ദ്രന്‍, ജയരാജന്‍ വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.രക്ഷാധികാരികള്‍
ശ്രീമതി കെ.കെ.ലതിക (എം.എല്‍.എ) ശ്രീ. കെ.കെ.രാഘവന്‍ (പ്രസിഡന്റ്, മേലടി ബ്ലോക്ക് പഞ്ചായത്ത്)
ശ്രീമതി എ..എ.സുപ്രഭ ( പ്രസിഡന്റ്, മേപ്പയുര്‍ ഗ്രാമ പഞ്ചായത്ത്)
ശ്രീമതി വി.കെ.സവിതാറാണി (മെമ്പര്‍,കോഴിക്കോട് ജില്ലാ പഞ്ചായത്ത്)
ശ്രീ. പി.കുഞ്ഞായന്‍ മാസ്റ്റര്‍ (വികസന സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
ശ്രീ. ബി.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ( മെമ്പര്‍,മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് -വാര്‍ഡ് 8)
ശ്രീ. കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (മാനേജര്‍)
ചെയര്‍മാന്‍
ശ്രീ. കെ.കെ. നാരായണന്‍
വൈസ് ചെയര്‍മാന്‍മാര്‍
ശ്രീ. സി.എം കുഞ്ഞിരാമന്‍ മാസ്റ്റര്‍
ശ്രീ. കെ.ശശിധരന്‍
ശ്രീ. ഭാസ്കരന്‍ കൊഴുക്കല്ലുര്‍
ശ്രീ. എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍
ശ്രീ. ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
ശ്രീ. രാജീവന്‍ ആയടത്തില്‍
ശ്രീ. സഞ്ജയ് കൊഴുക്കല്ലുര്‍
ജനറല്‍ കണ്‍വീനര്‍
ശ്രീ. വി.രവീന്ദ്രന്ജോയന്റ് കണ്വീനര്
ശ്രീ. ജയരാജന്‍ വടക്കയില്ട്രഷറര്
ശ്രീമതി വി.പി.ശാന്തപ്രോഗ്രാം കമ്മിറ്റി
ശ്രീ. കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍ ( ചെയര്‍മാന്‍ )
ശ്രീ.കെ .ഷൈനു (കണ്‍വീനര്‍)
സാമ്പത്തിക കമ്മിറ്റി
ശ്രീ. പി.ബാലന്‍ മാസ്റ്റര്‍ ( ചെയര്‍മാന്‍ )
ശ്രീ.കെ .കെ.അബ്ദുള്‍സലാം (കണ്‍വീനര്‍)പബ്ലിസിറ്റി കമ്മിറ്റി
ശ്രീ.പി.കെ.ബാലകൃഷ്ണന്‍ (ചെയര്‍മാന്‍)
ശ്രീ.കെ.പി.മൊഹിയുദ്ദീന്‍ (കണ്‍വീനര്‍)
സ്റ്റേജ്, ലൈറ്റ് & സൗണ്ട് കമ്മിറ്റി
ശ്രീ.പി.സുധീഷ് (ചെയര്‍മാന്‍)
ശ്രീ.സി.കെ.അസീസ് (കണ്‍വീനര്‍)
ലോ&ഓര്ഡര്‍ കമ്മിറ്റി
ശ്രീ.സുഭാഷ്.എം (ചെയര്മാന്‍)
ശ്രീ.വി.സുനില്‍ (കണ്‍വീനര്)
ഭക്ഷണ കമ്മിറ്റി
ശ്രീ.യു.കെ.അമ്മത് (ചെയര്‍മാന്‍)
ശ്രീ.ഇ.എം.രവീന്ദ്രന്‍ (കണ്‍വീനര്‍)
റിസപ്ഷന്‍ കമ്മിറ്റി
ശ്രീമതി പി.കെ.മിനിമോള്‍ (ചെയര്‍ പേഴ്സണ്‍)
ശ്രീമതി പി.ലതാകുമാരി (കണ്‍വീനര്)


1 അഭിപ്രായ(ങ്ങള്‍):
നൂറ്റഞ്ചാം വാര്‍ഷികത്തിന് ആശംസകള്‍
Post a Comment