യു.എസ്.എസ്. വിജയികള്‍ 2009-2010
>> Sunday, March 7, 2010
2009-2010 ലെ യു.എസ്.എസ്. പരീക്ഷക്ക് കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളിനു മികച്ച വിജയം. മേലടി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് യു.എസ്.എസ്. ലഭിച്ചത് നമ്മുടെ വിദ്യാലയത്തിനാണ്.അര്‍ജുന്‍.എസ്.പി, അരുണ്‍.സി.കെ, രനീവ്.കെ.കെ, അലിഡ.സി.പി, അജിത്.എല്‍.എന്‍. എന്നീ വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായത്.



1 അഭിപ്രായ(ങ്ങള്‍):
യു.എസ്.എസ്. പരീക്ഷക്ക് അഭിമാനര്‍ഹാമായ വിജയം നേടിയ കൊഴുക്കല്ലുര്‍ യു.പി.സ്കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.
Post a Comment