മേലടി ഉപജില്ലാ ഷട്ടില്‍ ബാഡ് മിന്റന്‍ ടൂര്‍ണമെന്റ്

>> Friday, September 23, 2011

മേലടി ഉപജില്ല ഷട്ടില്‍ ബാഡ് മിന്റന്‍ ടൂര്‍ണമെന്റ്
പഞ്ചായത്ത്‌ പ്രസിഡന്റ്  കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.
മേലടി ഉപജില്ലാ ഗെയിംസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്  നിടുംപൊയില്‍ ബി.കെ.നായര്‍ യു.പി.സ്കൂളില്‍ നടന്നു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മേലടി എ.ഇ.ഒ. വി.പി.മിനി ആധ്യക്ഷ്യം വഹിച്ചു. എച്ച്.എം.ഫോറം കണ്‍വീനര്‍ എം. രാജന്‍ മാസ്റ്റര്‍, സി.എം.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌ മാസ്റ്റര്‍ കെ.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി പി.ജി.രാജീവ്‌ നന്ദിയും പറഞ്ഞു. അണ്ടര്‍ 14,17,19 വിഭാഗങ്ങളിലെ ആണ്‍, പെണ്‍ കുട്ടികള്‍ക്കയാണ് മത്സരം നടന്നത്.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP