എല്‍.പി, യു.പി.വിദ്യാലയങ്ങളിലെ കമ്പ്യുട്ടര്‍ - ഡാറ്റ ശേഖരണം
>> Friday, September 23, 2011
എല്‍.പി, യു.പി.വിദ്യാലയങ്ങളിലെ കമ്പ്യുട്ടറിന്‍റെയും അനുബന്ധ ഉപകരണങ്ങളുടെയും ഡാറ്റ ശേഖരിക്കുന്നു.സപ്തംബര്‍ മാസം മുപ്പതിനകം ഓണ്‍ലൈനായി ഡാറ്റ നല്‍കേണ്ടതാണ്.വിവരങ്ങള്‍ ഓണ്‍ ലൈനായി ഉള്‍പ്പെടുത്തുന്നതിന് യുസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കണം. സ്കൂള്‍ കോഡ് ആണ് യുസര്‍നെയിമും പാസ്‌വേര്‍ഡും ആയി ഉപയോഗിക്കേണ്ടത്.
സൈറ്റ് ലിങ്ക്സര്ക്കുലര്
നിര്‍ദ്ദേശങ്ങള്‍
സാമ്പിള്‍ ഡാറ്റ എന്‍ട്രി ഫോം



0 അഭിപ്രായ(ങ്ങള്‍):
Post a Comment