സ്വാഗതസംഘം രൂപീകരിച്ചു.
>> Tuesday, September 20, 2011
കെ.ജി.എം.എസ്.യു.പി.സ്കൂള്‍ കലോല്‍സവ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
പി.ടി.എ പ്രസിഡന്‍റ് കെ.കെ.നാരായണന്‍ (ചെയര്‍മാന്‍), മാതൃസംഘം ചെയര്‍പേഴ്സന്‍ ഷിജി.കെ(വൈസ് ചെയര്‍പേഴ്സന്‍), പ്രധാനാധ്യാപകന്‍ വി.രവീന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍) കെ.ഷൈനു (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളാണ്. കലോല്‍സവം സപ്തംബര്‍ 27,28 തിയ്യതികളില്‍ നടക്കും.



0 അഭിപ്രായ(ങ്ങള്‍):
Post a Comment