ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രദര്‍ശനം.

>> Wednesday, September 16, 2009


കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ പ്രദര്‍ശനം നടത്തി. ഗണിത പസിലുകള്‍, മോഡലുകള്‍,ശാസ്ത്ര പരീക്ഷണങ്ങള്‍, പുരാതന ഗൃഹോപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ വസ്ത്തുക്കള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ ക്ലുബ്ബുകള്‍ വിവിധ മത്സരങ്ങള്‍ നടത്തി. കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്‌ മാസ്റ്റര്‍ വി.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.വി.ജയരാജന്‍ സ്വാഗതവും വി,പി.ശാന്ത നന്ദിയും പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP