സൂര്യനും യുറാനസും ഇന്ന് നേര്‍ക്കുനേര്‍
>> Thursday, September 17, 2009
സൂര്യനും അഷ്ടഗ്രഹങ്ങളിലൊന്നായ യുറാനസും എതിര്‍ദിശയിലെത്തുന്ന ആകാശ വിസ്മയം ഇന്നു ദൃശ്യമാകും. സാധാരണ ദിവസങ്ങളില്‍ ടെലിസ്കോപ്പിലൂടെ മാത്രം കാണാവുന്ന യുറാനസിനെ ഇന്ന് ഉച്ച തിരിഞ്ഞു മൂന്നു മുതല്‍ നഗ്ന നേത്രങ്ങളിലൂടെ കാണാം. സൂര്യാസ്തമയം കഴിഞ്ഞ് ചക്രവാളത്തില്‍ സൂര്യന് എതിര്‍ദിശയിലായിരിക്കും യുറാനസ് ദൃശ്യമാകുക. ഇന്ത്യയില്‍ യുറാനസ് സൂര്യന് എതിര്‍ദിശയിലെത്തുന്നത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ്. രാത്രി മുഴുവന്‍ ഈ ദൃശ്യം കാണാം.



0 അഭിപ്രായ(ങ്ങള്‍):
Post a Comment