ലൂയി പാസ്ചര്‍
>> Monday, September 28, 2009
ലൂയി പാസ്ചര്‍ ചരമദിനം (സപ്തംബര്‍ 28)
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചര്‍(1822-1895). ഇദ്ദേഹം 1822ല്‍ ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു. കണ്ണു കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ് പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. പേവിഷ ബാധക്കുള്ള പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. പേ ബാധിച്ച നായുടെ തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്ത ദ്രാവകമാണ് പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ് ലൂയി പാസ്ചര്‍

0 അഭിപ്രായ(ങ്ങള്‍):
Post a Comment